k vidhya

Web Desk 10 months ago
Keralam

കെ വിദ്യയെ ജൂലെ 6 വരെ റിമാന്‍ഡ്‌ ചെയ്തു

കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ വിദ്യയുടെ ഒളിവിടം പൊലീസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, മാധ്യമങ്ങൾ ആവശ്യത്തിലധികം ആഘോഷിച്ച കേസാണിതെന്നും നിയമപരമായി തന്നെ

More
More
Web Desk 10 months ago
Keralam

വ്യാജരേഖ ഉണ്ടാക്കിയിട്ടില്ല; പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന - കെ വിദ്യ

ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും വിദ്യ പോലീസിന് മൊഴി നല്‍കി. ആരോപണത്തിനു പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയിലുള്ളവരാണ്. കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് താനും കുടുംബവും ഇപ്പോള്‍ കടന്നുപോകുന്നതെന്നും വിദ്യ പോലീസിനോട് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

More
More
Web Desk 11 months ago
Keralam

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; അന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ദരെയും ഉള്‍പ്പെടുത്തി

പുതൂർ, ചെർപ്പുളശ്ശേരി സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. കേസില്‍ പത്തരിപ്പാല കോളേജിലെത്തി അന്വേഷണ സംഘം വ്യാഴാഴ്ച്ച പരിശോധന നടത്തും.

More
More
Web Desk 11 months ago
Keralam

തെറ്റ് ചെയ്താല്‍ എല്ലാക്കാലവും മറച്ചുവെയ്ക്കാന്‍ സാധിക്കില്ല; വിദ്യക്കെതിരെ കെ കെ ശൈലജ

അഖിലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്റെ മുന്നിലില്ല. ആർഷോ നൽകിയ പരാതിയിലാണ് കേസെടുത്തത് എന്നാണ് അറിവ്. അത്തരം ആരോപണങ്ങൾ ശരിയാണോ അല്ലയോ എന്ന് അന്വേഷണത്തിൽ തെളിയും. പങ്കാളിയല്ലെങ്കിൽ അതും, ആണെങ്കിൽ അതും തെളിയിക്കപ്പെടും. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ തനിക്ക് അഭിപ്രായം പറയാനാകില്ലെന്ന് കെ കെ ശൈലജ പറഞ്ഞു.

More
More
Web Desk 11 months ago
Keralam

ഒളിവില്‍പോയ വിദ്യയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായംതേടി അഗളി പൊലീസ്

കേസുമായി ബന്ധപ്പെട്ട് അഗളി ഡി വൈ എസ് പി നാളെ മഹാരാജാസ് കോളേജിലെത്തി മലയാളം വകുപ്പ് അധ്യാപകരുടെയും പ്രിന്‍സിപ്പാളിന്റെയും മൊഴി രേഖപ്പെടുത്തും

More
More
Web Desk 11 months ago
Social Post

വിദ്യക്കൊപ്പം; റിസ്ക് എടുക്കാൻ തയ്യാറുള്ള ആരും കള്ളരേഖകൾ ഉണ്ടാക്കും - പരിഹാസവുമായി ഹരീഷ് വാസുദേവന്‍‌

പിടിക്കപ്പെട്ടാൽത്തന്നെ ശിക്ഷിക്കപ്പെടാനായുള്ള സാധ്യത അതിലേറെ കുറവാണ്. വ്യാജരേഖ ചമയ്ക്കുന്നവരുടെ പിറകേ പോയി വിചാരണ ഉറപ്പാക്കി അവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കാനുള്ളത്ര ജാഗ്രതയും വ്യഗ്രതയും ഉള്ള നിയമവ്യവസ്ഥയൊന്നും ഇന്ത്യയിലില്ല

More
More
Web Desk 11 months ago
Keralam

വിദ്യ എസ് എഫ് ഐ നേതാവല്ല, കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ല- ഇപി ജയരാജന്‍

വിദ്യ എസ് എഫ് ഐയുടെ ഭാരവാഹിയായിരുന്നില്ല. എസ് എഫ് ഐയുടെ നേതാക്കള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. എസ് എഫ് ഐ വിരോധം നല്ലതുതന്നെ

More
More
Web Desk 11 months ago
Keralam

കെ വിദ്യ മഹാരാജാസിനും സാഹിത്യലോകത്തിനും വിദ്യാര്‍ത്ഥി സമൂഹത്തിനും അപമാനം- ബെന്യാമിന്‍

കെ വിദ്യ മഹാരാജാസിന് അപമാനമാണ്. സാഹിത്യ ലോകത്തിന് അപമാനമാണ്. വിദ്യാര്‍ത്ഥി സമൂഹത്തിന് അപമാനമാണ്. കളളങ്ങള്‍ കൊണ്ട് വിജയം നേടാം എന്ന് വിചാരിക്കുന്ന ഈ കുട്ടി എന്ത് വിദ്യാഭ്യാസമാണ് നേടിയത്?

More
More

Popular Posts

Sports Desk 19 hours ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 20 hours ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More
Entertainment Desk 23 hours ago
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 1 day ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More